Post Category
ഫലവൃക്ഷങ്ങളിലെ വിളവെടുപ്പ്: ലേലം 12ന്
പാലക്കാട് താലൂക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് 33, റീസര്‍വ്വെ നമ്പര്‍ 622/2 ല്‍ ഉള്‍പ്പെട്ട കായ്ഫലമുള്ള 22 തെങ്ങുകളില്‍ 2023-2025 കാലയളവില്‍ ഫലവൃക്ഷങ്ങളിലെ വിളവെടുക്കുവാനുള്ള അവകാശം സെപ്റ്റംബര്‍ 12 ന് ലേലം ചെയ്യുന്നു. രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജോഫീസില്‍ ലേലം നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770.
date
- Log in to post comments