Post Category
ബി.ടെക്, എം.ടെക് ലാറ്ററൽ എൻട്രി
എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ, പൂജപ്പുരയിൽ ബി. ടെക്, എം.ടെക്, ബി. ടെക് (ലാറ്ററൽ എൻട്രി) കോഴ്സുകളിലെ ഒഴിവുള്ള വിവിധ ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുള്ളവർ അസ്സൽ രേഖകളുമായി കോളേജിൽ സെപ്റ്റംബർ 14, 15 തീയതികളിൽ രാവിലെ 10ന് നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക് 0471- 2343395, 9895983656, 9995595456, 9497000337.
പി.എൻ.എക്സ്. 4295/2023
date
- Log in to post comments