Post Category
സ്പോട്ട് അഡ്മിഷൻ
ജി.ഐ.എഫ്.ഡി കുറ്റിപ്പുറം സെന്ററിൽ 2023-24 വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് കോ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14ന് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആവശ്യമായ അസ്സൽ രേഖകളുമായി രാവിലെ 9.30ന് കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുൻപാകെ ഹാജരാവണം.
date
- Log in to post comments