Post Category
മുട്ടക്കോഴി വളർത്തലിൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. സെപ്റ്റംബർ 14, 15 തീയതികളിൽ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.
date
- Log in to post comments