Post Category
അറിയിപ്പ്
കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റടുക്കല്‍ നടപടികളില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ അംഗീകരിച്ച ആര്‍ ആര്‍ പാക്കേജ് ഉത്തരവിന്റെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments