Skip to main content

സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക് 12 മുതല്‍ ഒന്ന് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് എസ് എല്‍ സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശനസമയത്ത് ഹാജരാക്കണം. ഫോണ്‍. 9446372259, 9447398413, 8111984538.

date