Post Category
ജില്ലയില്‍ ആകെ 10 ക്യാമ്പുകള്‍
ജില്ലയില്‍ ആകെ 10 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 766 കുടുംബങ്ങളില്‍ നിന്നായി 2237 ആളുകളുണ്ട്. ഇതില്‍ 903 പേര്‍ പുരുഷന്‍മാരും 1064 പേര്‍ സ്ത്രീകളും 270 പേര്‍ കുട്ടികളുമാണ്. 491 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു വിട്ടു.
date
- Log in to post comments