Post Category
ഓൺലൈൻ പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ എൻ എസ് ഡി സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് ക്ലാസുകൾ തുടങ്ങുന്നു. പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 25. ഫോൺ: 0471 2365445, 9496015002. വെബ്സൈറ്റ്: www.reach.org.in.
date
- Log in to post comments