Post Category
നഴ്‌സിങ് പ്രൊവിഷണല്‍ ലിസ്റ്റ്
ജനറല്‍ നഴ്‌സിങ് കോഴ്‌സിന്റെ പ്രൊവിഷണല്‍ ലിസ്റ്റ് പുറത്തിറക്കി. സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പരിശോധിക്കാം. ആക്ഷേപമുള്ളവര്‍ സെപ്റ്റംബര്‍ 28 വൈകിട്ട് 5 നകം രേഖാമൂലം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍ - 0474 2767610.
date
- Log in to post comments