Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

  കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി പാസായവര്‍ക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ,് മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ ആന്‍ഡ് അഡ്വാന്‍സ്ഡ്് നെറ്റ്‌വര്‍ക്കിങ്, മെഷീന്‍ ലേണിങ് യൂസിങ് പൈത്തണ്‍, ഇന്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ksg.keltron.org. ഫോണ്‍ 9188665545.

date