Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത : പ്ലസ് ടു, ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 18-41. ഒഴിവുകള്‍ -6. . സെപ്റ്റംബര്‍ 25 രാവിലെ 11ന് അഭിമുഖത്തിന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍ 0474 2575050.

date