Post Category
താത്ക്കാലിക നിയമനം
അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്‌റേ/ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും യോഗ്യത : ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി ആര്‍ ടി ) പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ 0475 2273560.
date
- Log in to post comments