Skip to main content

ക്ലിന്റ് സ്മാരക ചിത്ര രചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി ഓഗസ്റ്റ്  നടത്തിയ ക്ലിന്റ് സ്മാരക ചിത്ര രചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
പൊതുവിഭാഗം പച്ച ഗ്രൂപ്പില്‍ ( 5-8)
പത്തനംതിട്ട വാര്യാപുരം ഭവന്‍ സ്‌കൂളിലെ ശ്രീലക്ഷ്മി സിനോയ് ഒന്നാം സ്ഥാനം നേടി. അട്ടച്ചാക്കല്‍ എം.ആര്‍.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ശിവാനി ആര്‍. പ്രജീഷ് രണ്ടാം സ്ഥാനവും പുല്ലാട് ഗവ. മോഡല്‍ യു.പി സ്‌കൂലെ അമരീസ് കെ .വിശാഖ് മൂന്നാം സ്ഥാനവും നേടി.
വെള്ള ഗ്രൂപ്പ് (9-12) ഒന്നാം സ്ഥാനം സാംബവി എസ്.നായര്‍ (വാര്യാപുരം ഭവന്‍ വിദ്യാമന്ദിര്‍) ,രണ്ടാം സ്ഥാനം നിരഞ്ജന പി.അനീഷ് (മഞ്ഞനിക്കര ഗവ. എല്‍.പി.എസ്)  മൂന്നാം സ്ഥാനം സിദ്ധാര്‍ത്ഥ് അജുമോന്‍ (ഗവ. യു.പി.എസ് പന്ന്യാലി)
നീല ഗ്രൂപ്പ് (13-16) ഒന്നാം സ്ഥാനം ബി. നിരഞ്ജന്‍ (കോന്നി ഗവ.ഹൈസ്‌ക്കൂള്‍),രണ്ടാം സ്ഥാനം അര്‍പ്പിത രജിത് (മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂള്‍), മൂന്നാം സ്ഥാനം ആഷ്ലിം ഷാജി (തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കണ്ടന്റി സ്‌കൂള്‍),
പ്രത്യേക വിഭാഗം(ഭിന്ന ശേഷി )
മഞ്ഞ (5-10) ഒന്നാം സ്ഥാനം അരുണിമ രാജേഷ് (പ്രമാടം നേതാജി ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍), രണ്ടാം സ്ഥാനം ജൂഡിയ മറിയം ജിബു (കടമാന്‍കുളം എം.ജി. എം  ബഥനി ശാന്തി ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍), മൂന്നാം സ്ഥാനം ആരവ് എ. നായര്‍ (വാഴമുട്ടം ജിയുപി സ്‌കൂള്‍)
ചുവപ്പ് (11-18) ഒന്നാം സ്ഥാനം ആരോണ്‍ പി. അജു (മേക്കൊഴൂര്‍ എസ്.എന്‍.ഡി.പി സ്‌കൂള്‍), രണ്ടാം സ്ഥാനം അനശ്വര അനീഷ്(മേക്കോഴൂര്‍ എസ്. എന്‍. ഡി.പി.സ്‌കൂള്‍)

date