Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 131(കാഞ്ഞൂർ ഗേറ്റ് ) 24ന് ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ട് 5 മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ 132 (എൻ ടി പി സി ഗേറ്റ്) വഴി പോകണം.
date
- Log in to post comments