Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് അനുബന്ധ ഉപകരണത്തോടുകൂടിയ എന്‍ഡോസ്കോപ്പിക് ഡിബ്രൈഡര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 23ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 0477- 2253324.
date
- Log in to post comments