Post Category
നിലമേല്‍ വ്യവസായ എസ്റ്റേറ്റിലെ കടമുറികള്‍ ബ്ലോക്ക് പഞ്ചായത്ത് സീല്‍ ചെയ്തു
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നിര്‍മിച്ച മിനി വ്യവസായ എസ്റ്റേറ്റിലെ കടമുറികള്‍ വാടക കുടിശ്ശികയാക്കിയതിനെത്തുടര്ന്ന് സീല്‍ ചെയ്തു. അനധികൃതമായി നിര്‍മിച്ച വര്‍ക് ഷെഡ്, കാലിത്തൊഴുത്ത് എന്നിവയ്ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന് അറിയിച്ചു.
date
- Log in to post comments