Skip to main content
സ്വച്ചതാ ഹി സേവ' യോഗം ചേര്‍ന്നു

സ്വച്ചതാ ഹി സേവ' യോഗം ചേര്‍ന്നു

സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ രണ്ടാം ഘട്ടം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. സ്വച്ച്ത റണ്‍ റാലി, വാര്‍ഡുതല ശുചീകരണം, സ്‌കൂള്‍-സ്ഥാപനങ്ങള്‍-എം സി എഫ് ശുചീകരണം തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു.

 

പവിത്രേശ്വരം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡണ്ട്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ആശ വര്‍ക്കേഴ്‌സ്, അഗന്‍വാടി, വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date