Post Category
പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്ന് കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
date
- Log in to post comments