Post Category
വസ്തു ലേലം
കോട്ടയം: വൈക്കം താലൂക്ക് ഞീഴൂർ വില്ലേജിൽ ഗാന്ധിഗ്രാം വില്ലേജ് ഇൻഡസ്ട്രീസ് വക 63.75 ആർ വസ്തു ഞീഴൂർ വില്ലേജ് ഓഫീസിൽ ഒക്ടോബർ 28ന് രാവിലെ 11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04829 231331.
date
- Log in to post comments