Post Category
സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസനത്തിനായി കെല്‍ട്രോണ്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. മൂന്നു മുതല്‍ ആറു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡും ലഭിക്കും. പ്രായപരിധി: 18-35. എസ്.എസ്.എല്‍.സി.യോ അതിനു മുകളിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ ആറിനകം നേരിട്ട് അപേക്ഷ നല്‍കണം
date
- Log in to post comments