Post Category
സ്പോട്ട് അഡ്മിഷന്
ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ പി പി ഒ, ഡബ്ല്യൂ ഡബ്ല്യൂ റ്റി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച 195 ഉം അതിനുമുകളിലും ഇന്‍ഡക്സ് മാര്‍ക്ക് ഉള്ളവര്‍ ഒക്ടോബര്‍ ഏഴ് രാവിലെ 10ന് ഒറിജിനല്‍ റ്റി സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന ഫീസ് സഹിതം എത്തണം. ഫോണ്‍ 9497360147.
date
- Log in to post comments