Post Category
അറിയിപ്പ്
2014 മുതല്‍ 2022വരെ എന്‍ സി വി റ്റി എം ഐ എസ് പ്രകാരം പ്രവേശനംനേടി ട്രെയിനിങ്പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. വിവരങ്ങള്‍ക്ക് തേവലക്കര ഐ ടി ഐയുമായി ബന്ധപ്പെടാം. ഫോണ്‍ 0476 2835221.
date
- Log in to post comments