Skip to main content

ടെന്‍ഡര്‍

സ്വാസ്ഥ്യം അലര്‍ജി രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സ പ്രോജക്ടിലേക്ക് ലാബ് റീ ഏജന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിലേക്ക് ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ നാല് ഉച്ചക്ക് 1.30 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കും വിവരങ്ങള്‍ക്ക് www.lsg.kerala.gov.in ഫോണ്‍ 0474 2797220

date