Post Category
അറിയിപ്പ്
ഐ ടി ഐ കളില്‍ 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി എം ഐ എസ് പ്രകാരം പ്രവേശനംനേടിയ ട്രെയിനികളുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്‍ എം ഐ എസ് പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. ഫോണ്‍ 0474 2712781.
date
- Log in to post comments