Post Category
യോഗം ചേരും
കേരള നിയമസഭയുടെ വനം-പരിസ്ഥിതി-വിനോദസഞ്ചാരം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, വനവും വന്യജീവി സംരക്ഷണവും വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് (ഒക്‌ടോബര്‍ 10) ഉച്ചയ്ക്ക് രണ്ടിന് കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം ഹാളില്‍ യോഗം ചേരും.
date
- Log in to post comments