Skip to main content

കംപ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in ലിങ്ക്‌വഴി അപേക്ഷിക്കാം. യോഗ്യത - ഡി സി എ (ഒരു വര്‍ഷം) : എസ് എസ് എല്‍ സി. ഡി സി എ(എസ്) (ആറ് മാസം) : പ്ലസ്ടു, പി ജി. ഡി സി എ (ഒരു വര്‍ഷം) : ഡിഗ്രി. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. . ഫോണ്‍ 9947123177  

date