Post Category
ഭൂമി ഏറ്റെടുത്തു
കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി കൊല്ലം താലൂക്കിലെ കൊല്ലം വെസ്റ്റ് വില്ലേജിലെ ബ്ലോക്ക് 297ല്‍ സര്‍വ്വെ നം.51/1-2, 52 ല്‍ പ്പെട്ട 10.99 ആര്‍സ് ഭൂമി ഏറ്റെടുത്തു.
date
- Log in to post comments