Post Category
തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ രണ്ടാംഘട്ടം
പോരുവഴി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തിലുള്ള തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ രണ്ടാം ഘട്ടം പോരുവഴി സര്‍ക്കാര്‍ എച്ച്എസ്എസില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പലത അധ്യക്ഷയായി.
date
- Log in to post comments