Skip to main content

മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കര കോടതി സന്ദര്‍ശിച്ചു

കൊട്ടാരക്കര കോടതി വികസനത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിവിധ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കോടതി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കോര്‍ട്ട് കോംപ്ലക്‌സ്, പുതിയ കെട്ടിടം, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

date