Post Category
സംഘാടക സമിതി യോഗം
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം ഒക്ടോബര്‍ 13 ഉച്ചയ്ക്ക് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. ഫോണ്‍ 0474 2475370, 2475570.
date
- Log in to post comments