Post Category
ഗേറ്റ് കീപ്പര്‍ നിയമനം
റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയിലേക്ക് വിമുക്തഭട•ാര്‍ക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഒക്ടോബര്‍ 16നകം സമര്‍പ്പിക്കണം. പാരാമിലിറ്ററി ഫോഴ്സില്‍ നിന്നും വിരമിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0474 2792987.
date
- Log in to post comments