Skip to main content

സമാപനസമ്മേളനം മാറ്റിവച്ചു

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 മത്സരങ്ങള്‍ മഴമൂലം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന് ( ഒക്ടോബര്‍ 13) പൂതക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date