Skip to main content

അംഗത്വം പുനസ്ഥാപിക്കാം

  സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അംശദയം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് നവംബര്‍ 30നകം കുടിശ്ശിക അടച്ച് തീര്‍ത്തു അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. തിരുവനന്തപുരം ഓഫീസില്‍ നേരിട്ടോ www.cwb.kerala.gov.in മുഖേനയോ 9037044087 നമ്പറില്‍ ഗൂഗിള്‍ പേ വഴിയോ തുക ഒടുക്കാം. അടച്ച വിവരം മേല്‍ നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേന അയക്കണം.

date