Post Category
കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് : ഒക്ടോബര്‍ 19ന്
കേരളീയം മഹോത്സവത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് വൈകിട്ട് 7.30ന് നടത്തും. പ്രായപരിധിയില്ല. keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ കേരളീയം വെബ്സൈറ്റില്‍ ലഭിക്കും. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്കാരം, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍.
date
- Log in to post comments