Skip to main content

കബഡി മാറ്റ് വിതരണം: അപേക്ഷിക്കാം

ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിക്ക് വേണ്ടി കബഡി മാറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്‍പത് വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് സെക്രട്ടറി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫോണ്‍ 0476 2746720.

date