Skip to main content

ടെന്‍ഡര്‍

പുനലൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു അവസാന തീയതി ഒക്ടോബര്‍ 25 ഉച്ചയ്ക്ക് രണ്ട.് ഫോണ്‍ 9961618640, 0475 2221272.

date