Skip to main content

സംഘാടക സമിതി യോഗം നാളെ (ഒക്ടോബര്‍ 19 )

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സംഘാടകസമിതി യോഗം ഒക്ടോബര്‍ 19 വൈകിട്ട് 3.30ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് എം കെ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യൂത്ത് ക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം.

date