Post Category
ക്വട്ടേഷന്‍
ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിരിക്കുന്ന ലേസര്‍ പ്രിന്റുകളില്‍ ഒരു വര്‍ഷത്തേക്ക് ടോണര്‍, ഇങ്ക് ഡ്രം, ബ്ലേഡ് തുടങ്ങിയവ മാറ്റുന്നതിന് പ്രവര്‍ത്തി പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 25 രാവിലെ 10.30 നകം ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം 691013 എന്ന വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് ‘ക്വട്ടേഷന്‍ നമ്പര്‍ 7/23, റീഫില്ലിംഗ് ഓഫ് ടോണര്‍ കാറ്റ്റിഡ്ജസ്’എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0474 2794536.
date
- Log in to post comments