Post Category
കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിച്ചു
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്ന് വാളകം സി എസ് ഐ വി എച്ച് എസ് ആന്‍ഡ് എച്ച് എസ് എസ് ഡെഫില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ലിസി അലക്‌സാണ്ടര്‍ അധ്യക്ഷയായി. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് ജിനു, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments