Skip to main content

അറിയിപ്പ്

കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2016-17 മുതല്‍ 2019-20 അക്കാദമിക് വര്‍ഷം വരെ പ്രവേശനം നേടിയവരും കോഴ്‌സ് പൂര്‍ത്തിയാക്കിയവരും ഒക്ടോബര്‍ 31നകം കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റണം.

date