Post Category
എം ബി എ പ്രവേശനതീയതി നീട്ടി
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ ഫുള്‍ടൈം എം ബി എ പ്രോഗ്രാമിന്റെ പ്രവേശനം ഒക്ടോബര്‍ 30 വരെ നീട്ടി . ഫിനാന്‍സ് മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവയില്‍ സ്പെഷ്യലൈസേഷനോട്കൂടി നടത്തുന്ന എം ബി എ പ്രോഗ്രാമിലേക്ക് ബിരുദധാരികള്‍ക്ക് അവസരമുണ്ട്. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0477 2267602, 9188067601, 9946488075, 9747272045, 9746125234.
date
- Log in to post comments