Skip to main content
സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി

സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി

പ•ന ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ നല്‍കി. കോര്‍പ്പസ് ഫണ്ടില്‍ നിന്നും 50000 രൂപ വിനിയോഗിച്ചാണ് റെയിന്‍ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍ അധ്യക്ഷനായി.

date