Post Category
യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സ്
ഐഎച്ച്ആര്‍ഡിയുടെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഈ വിഷയങ്ങളില്‍ നിലവില്‍ പി ജി പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പഠനം കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്ലൈന് ക്ലാസുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 9495069307, 8547005029.
date
- Log in to post comments