Post Category
ലേലം ചെയ്യും
വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി പാഞ്ഞാള്‍ വില്ലേജ്, 581/എ-7 സര്‍വ്വേ നമ്പറില്‍പ്പെട്ട 0.0526 ഹെക്ടര്‍ സ്ഥലം നവംബര്‍ 25 ന് രാവിലെ 11 ന് പാഞ്ഞാള്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.
നികുതി കുടിശ്ശിക ഈടക്കുന്നതിന് പഴയന്നൂര്‍ വില്ലേജ്, 204/6 സര്‍വ്വേ നമ്പറില്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം നവംബര്‍ 25 ന് രാവിലെ 11 ന് പഴയന്നൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.
മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കുടിശ്ശിക തുകയായ 70,70,684 രൂപ ഈടാക്കുന്നതിനായി 1059/3 സര്‍വ്വേ നമ്പറില്‍പ്പെട്ട 0.0789 ഹെക്ടര്‍ സ്ഥലം നവംബര്‍ 20 ന് രാവിലെ 11 ന് തിരുവില്വാമല വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.
date
- Log in to post comments