Post Category
എച്ച്.എസ്.എ. ഒഴിവ്; അഭിമുഖം 30ന്
കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ. കണക്ക് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ 30ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യത: കണക്കിൽ ബിരുദം, ബി.എഡ്., കെ.ടെറ്റ്. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.
date
- Log in to post comments