Post Category
മെഡിക്കല്‍ ക്യാമ്പ് 28ന്
ഫിഷറീസ് വകുപ്പിന്റെ തീരോന്നതിപദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സ്യതൊഴിലാളികള്‍ക്കായി ഒക്ടോബര്‍ 28 രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മൂദാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജനറല്‍ മെഡിസിന് , ത്വക്ക്, ഓര്‍ത്തോ, നേത്രരോഗം, ആയൂര്‍വേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഡോക്ടറുടെ ശുപാര്‍ശ അനുസരിച്ച് കണ്ണടയും, ബ്ലഡ് ഷുഗര്‍-പ്രഷര്‍, ഇ സി ജി എന്നീ ടെസ്റ്റുകളും സൗജന്യമായി ലഭിക്കും.
date
- Log in to post comments