Post Category
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് നാളെ (ഒക്ടോബർ 27) അവധി പ്രഖ്യാപിച്ചു.
date
- Log in to post comments