Post Category
മെയിന്റനന്‍സ് ട്രൈബ്യൂണല്‍ അദാലത്ത് ഇന്ന് (ഒക്ടോബര്‍ 28)
മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ അദാലത്ത് ഇന്ന് (ഒക്ടോബര്‍ 28 ) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ സര്‍ക്കാര്‍ ടൗണ്‍ യു പി സ്കൂളില്‍ നടത്തും. ജില്ലാകലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം നിര്‍വഹിക്കും പ്രിസൈഡിങ് ഓഫീസര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ അധ്യക്ഷനാകും.
date
- Log in to post comments