Post Category
ബ്ലോക്ക്തല കേരളോത്സവം ഇന്ന് ( ഒക്‌ടോബര്‍ 29) മുതല്‍
മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം ഇന്ന് ( ഒക്‌ടോബര്‍ 29) തുടങ്ങി 31ന് അവസാനിക്കും. സമാപന സമ്മേളനത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments