Skip to main content

ക്ഷേമനിധി വിഹിതം

എല്ലാ വാണിജ്യ വാഹനഉടമകളും വാഹനനികുതി അടയ്ക്കുന്നതിന് മുമ്പ് മോട്ടര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കണം. ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍മുഖേന അക്ഷയ, സി എസ് സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍, ജില്ലാ ഓഫീസുകള്‍ മുഖേന കാര്‍ഡ് നേരിട്ട്/സൈ്വപ്പ് എന്നിങ്ങനെ കുടിശിക അടയ്ക്കാം. ബോര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണ പശ്ചാത്തലത്തിലാണ് ക്രമീകരണം എന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

date